കോട്ടയം :
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നവംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി ഇ.എ 1/2/101 സി.ബി.സി.എസ് നമ്പറായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സർവ്വകലാശാല അറിയിച്ചു.
നാലാം – സെമസ്റ്റർ സി.ബി. സി.എസ് (2019 അഡ്മിഷൻ – റെഗുലർ ), നാലാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് (2019- അഡ്മിഷൻ – റെഗുലർ) നാലാം സെമസ്റ്റർ ബി.എ, ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി. എസ് 2021 അഡ്മിഷൻ – റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ് പരീക്ഷകൾ മാറ്റിയതായാണ് വ്യാജ പ്രചരണം നടക്കുന്നത്.
Advertisements