തിരുവല്ല : പുറമറ്റം പഞ്ചായത്ത്, ലീഗല്‍ സര്‍വ്വിസ് കമ്മറ്റി, ബാര്‍ അസോസിയേഷന്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. വി പ്രമോദ്, കെ.വി ഉണ്ണികൃഷ്ണക്കുറുപ്പ്, വിനോദ്, ജോയല്‍ പുറമറ്റം, ഷിഹാബുദ്ദിന്‍ , അലക്സാണ്ടര്‍ കോശി, റീജാ മോള്, സൂസന് ചാക്കോ, എന്നിവര്‍ പ്രസംഗിച്ചു.
Advertisements