പന്തളം : ശബരിമല മുൻ തന്ത്രി പരേതനായ താഴ്മൺ മഠം കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം (87) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ചെങ്ങന്നൂർ മുണ്ടൻകാവിലെ താഴമൺ മഠത്തിൽ . മക്കൾ: കണ്ഠര് മോഹനര്, മല്ലിക, ദേവിക മരുമക്കൾ: എം.എസ്. രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.
Advertisements