പാലാ : അമൃതാ വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഗായത്രി രമേശ് . പാലാ പതുപ്പള്ളി റിട്ട. ജെസിഓ(ആർമി) രമേശ് ബാബുവിന്റെയും സലില രമേശിന്റേയും മകളാണ്. ഭർത്താവ് ആലപ്പുഴ കലവൂർ ശ്യാം ലാൽ കോട്ടേജിൽ ശ്യാംലാൽ .
Advertisements