തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കുരുതികാമൻകാവ്, കുരുതികാമൻകാവ് ചർച്ച്, കോട്ടൂർ തുരുത്ത്, പുന്നിലം, മധുരംപാറ, കോട്ടാമുണ്ടകം, കമ്മാളത്തകിടി, കണിയാംപാറ, സ്മൃതി മണ്ഡപം, ഇലവിനാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Advertisements