കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ സുഷമ, ചാല എച്ച് എസ്, അമല ആര്‍ക്കേഡ്, ചാല സോളാര്‍, മായ ബസാര്‍, തന്നട, വെള്ളൂര്‍ ഇല്ലം, പനോന്നേരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 വെള്ളി രാവിലെ 8.30 മുതല്‍ 11 മണി വരെയും അടൂര്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും ഈരാണിപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും കൊറ്റന്‍കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും ബൈപ്പാസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
Advertisements