കാസർഗോഡ്നിന്ന് കാണാതായ കമിതാക്കളേ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Advertisements

കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഓട്ടോ ഡ്രൈവറായ മുഹമ്മദ്‌ ശരീഫിനു ഭാര്യയും മക്കളുമുണ്ട്. സിന്ധുവിനും ഭർത്താവും മക്കളുമുണ്ട്. ഇരുവരും അയൽവാസികളാണ്.

പന്ത്രണ്ട് ദിവസം മുൻപ് ഇവരെ കാണാതായതായി കാണിച്ചു രാജാപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles