മൂവാറ്റുപുഴ: ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായുള്ള കനാലിന്റെ ഉപകനാലാണ് ഇടിഞ്ഞ് വീണത്. പ്രദേശത്തെ റോഡിലൂടെ വാഹനം കടന്നുപോയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം.
Advertisements
ഈ സമയത്ത് റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.അപകടം ഉണ്ടായതിനു പിന്നാലെ ഇവിടേയ്ക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തിവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഗ്നിശമനസേനയെത്തി റോഡിലെ വെള്ളവും ചെളിയും നീക്കിയ ശേഷം സ്ഥലത്തെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.