അച്ചായൻസ് വളരുന്നു ആകാശംമുട്ടെ ! നീണ്ടൂരിൻ്റെ സ്വപ്നങ്ങൾക്ക് സ്വർണം പൂശാൻ അച്ചായൻസ് ജുവലറി ജനുവരി 23 മുതൽ എത്തുന്നു

കോട്ടയം : നീണ്ടൂരിൻ്റെ സ്വപ്നങ്ങൾക്ക് സ്വർണം പൂശാൻ അച്ചായൻസ് ജുവലറി ജനുവരി 23 മുതൽ എത്തുന്നു. അച്ചായൻ സ് ജുവലറിയുടെ 23 ആമത് ഷോറും ജനുവരി 23 ചൊവ്വാഴ്ച വൈകിട്ട് 6.30 ന് ചലച്ചിത്ര താരവും അവതാരകയുമായ ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്യും. നീണ്ടൂർ പ്രാവെട്ടം വാകമുക്ക് ജംഗ്ഷനിലെ കൊട്ടാരത്തിൽ ബിൽഡിംങ്ങിലാണ് പുതിയ ഷോറും പ്രവർത്തിക്കുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫ്യൂഷൻ ചെണ്ടയും ഇവിടെ അരങ്ങേറും.

Advertisements

Hot Topics

Related Articles