ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനും നിരവധി കേസുകളില്‍ പ്രതിയുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: നടനും നിരവധി കേസുകളില്‍ പ്രതിയുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ പ്രസാദിനെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. എന്‍ ഡി പ്രാസാദ് എന്നറിയപ്പെടുന്ന ഇദ്ദേഹം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു

Hot Topics

Related Articles