നടൻ ഇടവേള ബാബുവിന് അമ്മയുടെ ആദരം ; ആദരവ് നൽകിയത് സംഘടനയിലെസേവനം പരിഗണിച്ച്

കൊച്ചി : നടൻ ഇടവേള ബാബുവിനെ താരസംഘടന അമ്മ ആദരിച്ചു. തുടര്‍ച്ചയായി 24 വര്‍ഷക്കാലം സംഘടനയുടെ സെക്രട്ടറി – ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള സേവനം പരിഗണിച്ചാണ് ആദരം.അമ്മയുടെ 29-ാമത്തെ വാര്‍ഷിക പൊതുയോഗത്തില്‍ മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നാണ് ആദരിച്ചത്.

Advertisements

ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സംസാരിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറര്‍ സിദ്ധിഖ്, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസ്സൻ, സ്വാസിക എന്നിവരുമുണ്ടായിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.