ഹാസ്യ താരം ശശാങ്കൻ മയ്യനാടിന്റെ അച്ഛൻ നിര്യാതനായി. കൊല്ലം മയ്യനാട് വയലിൽ പുത്തൻവീട്ടിൽ നവരംഗം ശശിധരൻ (69) നിര്യതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അയത്തിൽ എൻ എസ് എം ഐ എം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ ശാരദ, മക്കൾ ശരത്, സംഗീത് , അനീഷ് മരുമക്കൾ രജിത, ആനി, രേഖ.
സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Advertisements