എം. ഇ. എസ് എയ്ഡഡ് കോളേജ് സർവ്വീസിൽ നിന്ന് വിരമിക്കുന്ന മജീദ് ടി.കെയ്ക്ക് യാത്രയയപ്പ് നൽകി 

ആലുവ :    എം. ഇ. എസ് എയ്ഡഡ് കോളേജ് സർവ്വീസിൽ  28 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം   സർവ്വീസിൽ നിന്നും വിരമിക്കുന്ന മജീദ് ടി.കെ.  യ്ക്ക്  (ജൂനിയർ സൂപ്രണ്ട് , എം. ഇ. എസ് കോളേജ്  നെടുങ്കണ്ടം ഇടുക്കി.) സഹപ്രവർത്തകർ അദ്ദേഹത്തിൻ്റെ  വസതിയിലെത്തി  സ്നേഹദരം നൽകി. കേരള പ്രൈവറ്റ് കോളേജ്  മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് വിഷ്ണു നമ്പൂതിരി മെമെന്റോ നൽകി  ‘ജില്ലാ ട്രഷറർ മുഹമ്മദ് റോഷൻ പൊന്നാട അണിയിച്ചു. കേരള നോൺ ഗസറ്റഡ് എംപ്ലോയിസ് അസോസിയേഷനു വേണ്ടി ജില്ലാ സെക്രട്ടറി  ജമാൽ മരക്കാർ  മെമന്റോ നൽകി. നൗഷാദ്   എ .കെ പൊന്നാട അണിയിച്ചു ചടങ്ങിൽ  അബ്ദുൽ ജബ്ബാർ  സി ഐ. കുഞ്ഞുമുഹമ്മദ്  , കെ.പി.  ഷെരീഫ്.   രാജേഷ് ,  ദിൽഷാദ് , അബ്ദുൽ ജമാൽ, കെ. എം.  അബ്ദുൾനാസർ.  ഫൈസൽ, സലീസ പി എസ് എം   ,അധ്യാപക പ്രതിനിധികളായ  ക്യാപ്റ്റൻ സലിം ,ഡോക്ടർ  ഉമേഷ്    ,ഡോ:ഹനീഫ, ഡോ : ജാസ്മിൻ , ഡോ :ജസീന കെ യു .എം ഇ എസ്  എറണാകുളം  ജില്ലാ സെക്രട്ടറി ജനാബ് :ഇ. എം  നിസാർ, ജില്ലാ പ്രഡിഡൻ്റ്  ജനാബ് :  ലിയാക്കത്ത് അലിഖാൻ, അജിംഷാ മൊയ്തീൻ, റഷീദ്,എന്നിവർ സ്നേഹാദരങ്ങൾ  നൽകി.

Advertisements

Hot Topics

Related Articles