അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ : മനുഷ്യാവകാശ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരികമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം നടന്നു. പരുത്തുംപാറയിൽ നടന്ന പരിപാടി സിപിഐഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ ഏരിയാ സെക്രട്ടറി റോസമ്മ മത്തായി അദ്ധ്യക്ഷയായി. എൻ ശാന്തകുമാരി ശോഭന സുകുമാരൻ പി കെ മോഹനൻ ,കെ ജെ അനിൽകുമാർ എം ബാബു , രജനി അനിൽ ശോഭന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles