കർഷക സംഘം പാമ്പാടി മേഖലാ കൺവൻഷൻ

പാമ്പാടി :
കർഷക സംഘം പാമ്പാടി മേഖലാ കൺവൻഷൻ ചേർന്നു.കൺവൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.ജി ബാബു , ഡേവിഡ് മത്തായി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ ഐ കുര്യൻ [ പ്രസിഡന്റ് ] കെ വി സുകുമാരൻ ,ഡേവിഡ് മത്തായി (വൈസ് പ്രസിഡന്റുമാർ ) സാബു എം ഏബ്രഹാം (സെക്രട്ടറി ) എം എം മോനിച്ചൻ , സഞ്ചു കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles