ചൂടിൽ നെട്ടോട്ടമോടേണ്ട ! ബിസ്മിയിൽ എത്തിയാൽ കൂളാകാം : അജ്മൽബിസ്‌മിയിൽ സമ്മർ ഓഫറുകൾ!

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർകൂൾ ഓഫറുകൾ  തുടരുന്നു. എയർ കണ്ടീഷണർ പർച്ചേസുകൾക്കൊപ്പം 4000 രൂപ വിലയുള്ള  സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ  വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് /  ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്.  ഇതിനുപുറമെ  തിരഞ്ഞെടുത്ത എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐഫോൺ 13  സീരീസ് 59499 രൂപ എന്ന കിടിലൻ ഓഫറിൽ സ്വന്തമാക്കാൻ അവസരമുണ്ട്!

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്,  തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ  സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

എയർ കണ്ടീഷണറുകൾക്ക് കിടിലൻ  ഓഫറുകളാണ് സെയിലിലുള്ളത്.  1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ  23990 രൂപ എന്ന കില്ലർ ഡീലിൽ സ്വന്തമാക്കാം.  എൽജി  1 ടൺ  എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും,

സാംസങ് 1 ടൺ  എയർ കണ്ടീഷണറുകൾ 29490 രൂപ മുതലും,  ലോയിഡ്  1 ടൺ  എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ  എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും,  ഐഎഫ്ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ  28990 രൂപ മുതലും,  ആരംഭിക്കുന്നു.  

 ലോകോത്തര  ബ്രാൻഡുകളുടെ  റെഫ്രിജറേറ്ററുകൾക്കും വലിയ  ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990  രൂപ മുതലും , ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ  19990  രൂപ മുതലും  ആരംഭിക്കുന്നു.  

ഇതിന് പുറമെ  ഈ സമ്മർ കൂളാക്കാൻ  എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്.  വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം.    

ഇതോടൊപ്പം  സോണി, എൽജി,  സാംസങ്, വേൾപൂൾ, ഗോദ്‌റേജ്,  ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ   ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ   ഓഫറിൽ വാങ്ങാം.

32 LED സ്മാർട്ട് TV വെറും 7490 രൂപക്കും,  43 LED ഗൂഗിൾ TV വെറും 18990 രൂപക്കും, 55 LED ഗൂഗിൾ TV 28990 രൂപക്കും,  65 LED 4K UHD ആൻഡ്രോയിഡ് സ്മാർട്ട് TV 48990 രൂപക്കും സ്വന്തമാക്കാം.  

 മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ   കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ  സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

Hot Topics

Related Articles