കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ടും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും , എം എൽ റോഡിലെ ആഗ്രഹ ഏജൻസിസ് ഉടമയുമായ എ.കെ.എൻ പണിക്കരുടെ ഭാര്യ രമാദേവി (65) നിര്യാതയായി. ഭൗതികശരീരം ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാഞ്ഞൂരിലുള്ള ശ്രീരാഗത്തിൽ കൊണ്ടുവരുന്നതും സംസ്കാരം മൂന്ന് മണിക്ക് കോട്ടയം മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ നടത്തപ്പെടുന്നതുമാണ്. മക്കൾ കിരൺ.എൻ (കാനഡ) കൃപ.എൻ (യു.എസ്.എ) മരുമക്കൾ: രമ്യ കിരൺ (കാനഡ) ആര്യൻ നായർ (യു.എസ്.എ )
Advertisements