തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് പ്രതി അഖിൽ സജീവ് പിടിയിൽ. ചെന്നൈയിൽ നിന്നും പത്തനംതിട്ട പൊലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയാണ് അഖിൽ സജീവ് വിവാദത്തിൽ കുടങ്ങിയത്.
Advertisements