എടത്വാ പള്ളിയില്‍ ഇന്ന്

ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, 7.45 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. വര്‍ഗ്ഗീസ് എടച്ചേത്ര, 10 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍) – ഫാ. അജീഷ് അട്ടിയില്‍, 11.30 ന് വിശുദ്ധ കുര്‍ബ്ബാന ( മലയാളം ലത്തിന്‍) – ഫാ. ജേക്കബ് ഒലക്കപ്പാടി, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. റോഷോ സ്റ്റീഫന്‍ പട്ടത്താനം, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീസ്, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Advertisements

Hot Topics

Related Articles