കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് വൈസ് പ്രസിഡന്റ്
ഗോപകുമാര്‍

എടത്വ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് വൈസ് പ്രസിഡന്റും നീരേറ്റുപുറം പരാശക്തി വസ്ത്രാലയം, പരാശക്തി ലോഡ്ജ് എന്നീ സ്ഥാപനങ്ങളുടെ ഉടമ
ചക്കുളം മുകളോടിൽ
ഗോപകുമാര്‍ പരാശക്തി (52)
നിര്യാതനായി. ഭാര്യ: ബിന്ദു. മകന്‍ : ഗൗതം.
സംസ്‌കാരം ഇന്ന് തിങ്കളാഴ്ച 12.30 ന് വീട്ടുവളപ്പില്‍.

Advertisements

Hot Topics

Related Articles