പത്തനംതിട്ട : പത്തനംതിട്ട പമ്പയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്തെ എക്കോ ഷോപ്പിന്റെ പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. ശബരിമലയില്‍ നിന്ന് കാണാതായവരില്‍ ആരുടെയെങ്കിലും ആണോ മൃതദേഹമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Advertisements