ആങ്ങമുഴിയിൽ ഉരുൾപൊട്ടൽ: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; ഉരുൾപ്പൊട്ടലിന്റെ വീഡിയോ കാണാം

പത്തനംതിട്ട: ആങ്ങമുഴിയിൽ വൻ ഉരുൾപ്പൊട്ടലിൽ നാശ നഷ്ടടങ്ങളുണ്ടായതായി റിപ്പോർട്ട്. ആങ്ങമുഴി കോട്ടമൺ പാലം ഏതാണ്ട് പൂർണമായും വെള്ളത്തിന് അടിയിലായിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴയുടെ സാഹചര്യമുണ്ടായാൽ അടിയന്തരമായി നേരിടാൻ നിർദേശം നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles