രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പരമ്പരാഗത ഗുജറാത്തി ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മൊസലു’, ‘മമേരു’ എന്നറിയപ്പെടുന്ന ചടങ്ങുകള്‍ മുകേഷ് അംബാനിയുടെ വസതിയായ മുംബൈയിലെ ആൻ്റിലിയയില്‍ വെച്ച് നടന്നു.
Advertisements