സിഎംസിനെ വരച്ച ചിത്രകലാകാരന്മാർ : ചിത്ര പ്രദർശനം ആരംഭിച്ചു

കോട്ടയം : സിഎംഎസ് കോളേജിനെ വിഷയമാക്കി വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. പബ്ലിക് ലൈബ്രറി ആർട് കല്ലേറിൽ ആണ്
പ്രദർശനം. “ഹ്യൂസ് ഓഫ് ടൈം” എന്ന പേരിൽ ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാം ദിവസം രാവിലെ 10 മുതൽ 5 വരെയാണ് പ്രദർശന സമയം.സിഎംസ് കോളജ് ക്യാമ്പസ്‌ ആണ് ചിത്രത്തിന്റ പ്രധാന വിഷയം.

Advertisements

Hot Topics

Related Articles