സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; സ്വർണവിലയിൽ ഗ്രാമിന് വർദ്ധിച്ചത് 50 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് വർദ്ധിച്ചത് 50 രൂപ. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4690
പവന് – 37520

Advertisements

Hot Topics

Related Articles