ആഷസ് ; രണ്ടാം ദിനം പിടിമുറുക്കി ആസ്‌ട്രേലിയ ; ഇംഗ്ലണ്ട് തുടക്കം തകർച്ചയോടെ

അ​ഡ്​​ലെ​യ്​​ഡ്​: ആ​ഷ​സ്​ പ​ര​മ്പര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റി​ന്റെ ര​ണ്ടാം ദി​നം ഇം​ഗ്ല​ണ്ടി​നെ​തി​രെ മു​ന്‍​തൂ​ക്കം നേ​ടി ആ​സ്​​ട്രേ​ലി​യ.ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ ഒ​ൻപത്​ വി​ക്ക​റ്റി​ന്​ 473 റ​ണ്‍​സെ​ന്ന മി​ക​ച്ച സ്​​കോ​റു​യ​ര്‍​ത്തി​യ ആ​തി​ഥേ​യ​ര്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ ര​ണ്ടു വി​ക്ക​റ്റ്​ 17 റ​ണ്‍​സി​നി​ടെ വീ​ഴ്​​ത്തു​ക​യും ചെ​യ്​​താ​ണ്​ ഡേ​നൈ​റ്റ്​ പി​ങ്ക്​ ടെ​സ്​​റ്റി​ല്‍ മേ​ധാ​വി​ത്തം സ്വ​ന്ത​മാ​ക്കി​യ​ത്.

Advertisements

ഓ​പ്പണ​ര്‍​മാ​രാ​യ ഹ​സീ​ബ്​ ഹ​മീ​ദും (6) റോ​റി ബേ​ണ്‍​സും (4) ആ​ണ്​ പു​റ​ത്താ​യ​ത്. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ മൈ​ക്ക​ല്‍ നെ​സ​റും മി​ച്ച​ല്‍ സ്​​റ്റാ​ര്‍​കും ഓ​രോ വി​ക്ക​റ്റ്​ വീ​ത​മെ​ടു​ത്തു. നേ​ര​ത്തേ, മാ​ര്‍​ന​സ്​ ല​ബു​ഷെ​യ്​​നി​ന്റെ സെ​ഞ്ച്വ​റി​യും (103) സ്​​റ്റാ​ന്‍​ഡ്​ ഇ​ന്‍ ക്യാ​പ്​​റ്റ​ന്‍ സ്​​റ്റീ​വ​ന്‍ സ്​​മി​ത്തു​മാ​ണ്​ (93) ഓ​സീ​സി​ന്​ മി​ക​ച്ച സ്​​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. വാ​ല​റ്റ​ത്ത്​ സ്​​റ്റാ​ര്‍​കിന്റെയും (39 നോ​ട്ടൗ​ട്ട്) നെ​സ​റി​ന്റെയും (35) സം​ഭാ​വ​ന​യും ടീ​മി​ന്​ ക​രു​ത്തേ​കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ല​​​​​​​ബു​​​​​​​ഷെ​​​​​​​യ്ന്‍റെ ആ​​​​​​​റാം ടെ​​​​​​​സ്റ്റ് സെ​​​​​​​ഞ്ചു​​​​​​​റിയാണ്, ആ​​​​​​​ഷ​​​​​​​സി​​​​​​​ലെ ആ​​​​​​​ദ്യ​​​​​​​ത്തേതും ഡേ-​​​​​​​നൈ​​​​​​​റ്റ് ടെ​​​​​​​സ്റ്റി​​​​​​​ലെ മൂ​​​​​​​ന്നാ​​​​​​​മ​​​​​​​ത്തേതു മാ​​​​​​​ണ്. 305 പ​​​​​​​ന്ത് നേ​​​​​​​രി​​​​​​​ട്ട ല​​​​​​​ബു​​​​​​​ഷെ​​​​​​​യ്ന്‍ എ​​​​​​​ട്ട് ഫോ​​​​​​​റു​​​​​​​ക​​​​​​​ള്‍ നേ​​​​​​​ടി. ഒടുവിൽ ഒ​​​​​​​ലി റോ​​​​​​​ബി​​​​​​​ന്‍​​​​​​​സ​​​​​​​ണ്‍ വി​​​​​​​ക്ക​​​​​​​റ്റി​​​​​​​നു മു​​​​​​​ന്നി​​​​​​​ല്‍ കു​​​​​​​രു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ട്രാ​​​​​​​വി​​​​​​​സ് ഹെ​​​​​​​ഡി​​​​​​​നും (18), കാ​​​​​​​മ​​​​​​​റൂ​​​​​​​ണ്‍ ഗ്രീ​​​​​​​നി​​​​​​​നും (2) അ​​​​​​​ധി​​​​​​​ക​​​​​​​നേ​​​​​​​രം ക്രീ​​​​​​​സി​​​​​​​ല്‍ നി​​​​​​​ല്‍​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല.

പി​​​​​​​ന്നീ​​​​​​​ട് നാ​​​​​​​യ​​​​​​​ക​​​​​​​ന്‍ സ്മി​​​​​​​ത്തും കാ​​​​​​​രെ​​​​​​​യും ചേ​​​​​​​ര്‍​​​​​​​ന്നു​​​​​​​ള്ള 91 റ​​​​​​​ണ്‍​സി​​​​​​​ന്‍റെ കൂ​​​​​​​ട്ടു​​​​​​​കെ​​​​​​​ട്ട് ഓ​​​​​​​സീ​​​​​​​സി​​​​​​​നെ മി​​​​​​​ക​​​​​​​ച്ച നി​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്കു ന​​​​​​​യി​​​​​​​ച്ചു. സെ​​​​​​​ഞ്ചു​​​​​​​റി​​​​​​​ലേ​​​​​​​ക്കു നീ​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന സ്മി​​​​​​​ത്തി​​​​​​​നെ ജ​​​​​​​യിം​​​​​​​സ് ആ​​​​​​​ന്‍​​​​​​​ഡേ​​​​​​​ഴ്സ​​​​​​​ണ്‍ വി​​​​​​​ക്ക​​​​​​​റ്റി​​​​​​​നു മു​​​​​​​ന്നി​​​​​​​ല്‍ കു​​​​​​​രു​​​​​​​ക്കി. ക​​​​​​​ന്നി ടെ​​​​​​​സ്റ്റ് അ​​​​​​​ര്‍​​​​​​​ധ സെ​​​​​​​ഞ്ചു​​​​​​​റി നേ​​​​​​​ടി​​​​​​​യ കാ​​​​​​​രെ​​​​​​​യും വൈ​​​​​​​കാ​​​​​​​തെ പു​​​​​​​റ​​​​​​​ത്താ​​​​​​​യി.

മി​​​​​​​ച്ച​​​​​​​ല്‍ സ്റ്റാ​​​​​​​ര്‍​​​​​​​ക്ക്-​​​​​​​മി​​​​​​​ച്ച​​​​​​​ല്‍ നെ​​​​​​​സെ​​​​​​​ര്‍ എ​​​​​​​ട്ടാം വി​​​​​​​ക്ക​​​​​​​റ്റ് സ​​​​​​​ഖ്യം അ​​​​​​​ടി​​​​​​​ച്ചു ത​​​​​​​ക​​​​​​​ര്‍​​​​​​​ത്ത​​​​​​​പ്പോ​​​​​​​ള്‍ സ്കോ​​​​​​​ര്‍​​​​​​​ബോ​​​​​​​ര്‍​​​​​​​ഡ് ഉ​​​​​​​യ​​​​​​​ര്‍​​​​​​​ന്നു. 58 റ​​​​​​​ണ്‍​സാ​​​​​​​ണ് ഈ ​​​​​​​സ​​​​​​​ഖ്യം നേ​​​​​​​ടി​​​​​​​യ​​​​​​​ത്. 39 പ​​​​​​​ന്തി​​​​​​​ല്‍ 39 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി സ്റ്റാ​​​​​​​ര്‍​​​​​​​ക്ക് പു​​​​​​​റ​​​​​​​ത്താ​​​​​​​കാ​​​​​​​തെ നി​​​​​​​ന്നു. 24 പ​​​​​​​ന്തി​​​​​​​ല്‍ 35 റ​​​​​​​ണ്‍​സ് നേ​​​​​​​ടി​​​​​​​യ നെ​​​​​​​സ​​​​​​​ര്‍ പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ഒ​​​​​​​ന്പ​​​​​​​താം വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ല്‍ സ്റ്റാ​​​​​​​ര്‍​​​​​​​ക്കും-​​​​​​​ജേ റി​​​​​​​ച്ചാ​​​​​​​ര്‍​​​​​​​ഡ്സ​​​​​​​ണും ഒ​​​​​​​ന്പ​​​​​​​ത് പ​​​​​​​ന്തി​​​​​​​ല്‍ 25 റ​​​​​​​ണ്‍​സാ​​​​​​​ണ് നേ​​​​​​​ടി​​​​​​​യ​​​​​​​ത്. ഇംഗ്ലണ്ടിന് വേണ്ടി ബെ​​​​​​​ന്‍ സ്റ്റോ​​​​​​​ക്സ് മൂ​​​​​​​ന്നും ആ​​​​​​​ന്‍​​​​​​​ഡേ​​​​​​​ഴ്സ​​​​​​​ണ്‍ ര​​​​​​​ണ്ടും വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​ഴ്ത്തി.

Hot Topics

Related Articles