News Desk 5
926 POSTS
0 COMMENTS
General News
വിദ്യാഭ്യാസ മേഖലയില്‍ കേരളം-ഫിന്‍ലന്റ് സഹകരണത്തിന് ധാരണയായി
വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന് ഫിന്‍ലന്റ് അംബാസിഡര്‍ അടങ്ങുന്ന വിദഗ്ദ സംഘം മുഖ്യമന്ത്രി,പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിവിധ ഏജന്‍സികളുടെ തലവന്‍മാര്‍ എന്നിവരുമായി...
Sports
മതിലകം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് ഓവറോൾ ജേതാക്കളായി. മതിലകം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരിജ സമാപന സമ്മേളനം...
Football
ഫിഫ ലോകകപ്പിൽ ലോക രാജ്യങ്ങളുടെ പ്രതീക്ഷകളുരുളുന്ന ഫുട്ബോൾ ചില്ലറക്കാരനല്ല ; വ്യത്യസ്തതകൾ നിറഞ്ഞ ഖത്തർ ലോകകപ്പ് ; സെൻസർ ഒളിപ്പിച്ച , നിഗൂഡതകൾ നിറഞ്ഞ പന്തിന്റെ വിശേഷങ്ങളറിയാം
ദോഹ : ലോകകപ്പ് ആവേശം കൂടുതൽ സങ്കീർണ്ണമാവുകയാണ് നാളെ മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ കൂടുതൽ കടുപ്പമാകുന്നതോടെ കൂടുതൽ ആവേശത്തിലാണ് ആരാധകർ. വ്യത്യസ്തത നിറഞ്ഞ ഒട്ടനവധി സംഭവങ്ങൾ ഖത്തർ ലോകകപ്പ്...
General News
അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ് ; ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ക്യാമ്പയിനിൽ പങ്കാളികളായത് 50 ലക്ഷത്തിലധികം ആളുകൾ ; രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയത് മെഡിക്കൽ സംഘം...
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ...
General News
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല ; ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാറ്റിയിട്ടുണ്ട് ; വി ഡി സതീശൻ
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ല....