News Desk 5
926 POSTS
0 COMMENTS
Entertainment
ഹൈവേയില്‍ വീഡിയോ ഷൂട്ട് ;ഇന്‍സ്റ്റഗ്രാംതാരത്തിന് പിഴ
ഗാസിയാബാദ്: ഹൈവേയിൽ കാർ നിർത്തി ഇൻസ്റ്റഗ്രാം റീല്‍ ചെയ്ത് ഫോളോവേഴ്സിനെ കൂട്ടാന്‍ശ്രമിച്ച പെൺകുട്ടിയെ ഗാസിയാബാദ് പൊലീസ് പിടികൂടി. റോഡ് സംരക്ഷണ നിയമം ലംഘിച്ചതിന് 17,000 രൂപ പിഴയും ചുമത്തി.താന സഹിബാബാദ് ഭാഗത്തെ ഫ്ലൈഓവർ...
Cinema
ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ആതിയയും വിവാഹിതരായി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ബോളിവുഡ് നടന്‍ സുനില്‍ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.സുനിൽ ഷെട്ടിയുടെ...
News
ഗുസ്തി താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ ഹൈക്കോടതിയിൽ
തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ.ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്...
Crime
വാളയാറിൽ രേഖകളില്ലാതെ കടത്തിയ രണ്ട് കോടി 28 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: വാളയാറിൽ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി. 2 കോടി 28 ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടികൂടിയത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.സ്വർണ വ്യാപാരത്തിനായി...
News /General
ഹിജാബ് വിലക്ക്: കേസ് അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം:ഹിജാബ് വിലക്ക് വീണ്ടും സുപ്രീം കോടതിയിൽ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ....