News Desk 5

926 POSTS
0 COMMENTS

വിദ്യാർഥി സ്കൂളിൽ എത്തിയില്ലെങ്കിൽ വിവരം പഞ്ചായത്ത് ഓഫീസിലെത്തും

സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അവരുടെ ജീവിതാവസ്ഥകളും ഒറ്റ ക്ലിക്കിൽ പ്രാദേശിക സർ ക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശഭരണ...

അഭിപ്രായഭിന്നതകള്‍ നാടിന്‍റെ വികസനത്തെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി; സംരംഭക മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി :സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം മൈതാനിയിൽ സംരംഭക മഹാസംഗമം ഉദ്ഘാടനം...

ജി സുധാകരനും കെസി വേണുഗോപാലിനും മറുപടി; ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ അന്ന് എതിര്‍ത്തവര്‍

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമില്ല. ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരിഭവമുന്നയിച്ച മുൻ എംപി കെ സി വേണുഗോപാലിനും മുൻ എംഎൽഎ ജി സുധാകരനും...

എയിംസ് കിട്ടാനുളള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്....

ഇന്ത്യാ അതിര്‍ത്തിയില്‍ ചൈനയുടെ ഡാം നിര്‍മാണം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി അതിര്‍ത്തിയില്‍ ചൈന വീണ്ടും അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നു. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ-നേപ്പാള്‍-ടിബറ്റ് ത്രിരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ചൈനയുടെ അണക്കെട്ട് നിര്‍മാണം. വ്യാഴാഴ്ചയാണ് ഇത്തരമൊരു ഉപഗ്രഹ ചിത്രം പുറത്ത് വന്നത്....

News Desk 5

926 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.