News Admin

52176 POSTS
0 COMMENTS

കൂടുതല്‍ കിറ്റുകള്‍ പിടിച്ചു, ന്യായീകരണവുമായി ബിജെപി; സംഭവത്തിൽ നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കല്‍പറ്റ: വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. വയനാട് തെക്കുംതറയില്‍ ആണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ...

തോമസ് ചാഴികാടൻ വോട്ട് ചെയ്യുക എസ് എച്ച് മൗണ്ട് ഹയർസെക്കന്ററി സ്കൂളിൽ ;  തുഷാർ കണിച്ചുകുളങ്ങര വിഎച്ച്എസ്എസിലും ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ഗവ. സ്കൂളിലും വോട്ട് രേഖപ്പെടുത്തും

ന്യൂസ് ഡെസ്ക് : ലോക് സഭാ തിരഞ്ഞെടുപ്പിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്കാരിക  നേതാക്കളും, സ്ഥാനാർത്ഥികളും. എൻഎസ്എസ് ജന. സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ...

ഈ 13 രേഖകൾ ഉപയോഗിച്ച് നിങ്ങൾക്ക് നാളെ വോട്ട് ചെയ്യാം; ആ രേഖകൾ ഏതൊക്കെയെന്നറിയാം…

ലോക്‌സഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിങ്ങൾക്ക് വോട്ട് ചെയ്യാൻ ഈ രേഖകൾ ഉപയോഗിക്കാം. 1. ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡ് 2. ആധാർ കാർഡ് 3. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് 4. ബാങ്ക്/പോസ്റ്റ് ഓഫീസ്...

പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവം ; കേസിലെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം

ന്യൂസ് ഡെസ്ക് : പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ(41) ജീവനൊടുക്കിയ കേസിലെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം.എപിപി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുല്‍ ജലീല്‍ എന്നിവർക്കാണ് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ...

ലോക്സഭ തിരഞ്ഞെടുപ്പ് ; ജില്ലയിൽ 81 വനിതാ ബൂത്തുകളും 9 യുവ ബൂത്തുകളും ; നിയമസഭ മണ്ഡലം തിരിച്ചുള്ള ബുത്തുകളുടെ വിശദ വിവരങ്ങളറിയാം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. കോട്ടയം ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും ഒൻപതു വീതം...

News Admin

52176 POSTS
0 COMMENTS
spot_img