News Admin
79042 POSTS
0 COMMENTS
News
പന്തളത്ത് സ്വന്തം കടമുറിക്കുള്ളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
പത്തനംതിട്ട: പന്തളത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം മുടിയോര്‍ക്കോണം ചക്കാലക്കിഴക്കേതില്‍ സൈമണെയാണ് സ്വന്തം കടമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈമണെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
Local
വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ യാത്ര കരുതലോടെയാകട്ടെ: ഡി.എം.ഒ
നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. കോവിഡ് രോഗസാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍...
News
പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കി; ഔദ്യോഗിക വസതിയും കാറും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തിരികെ കൊടുക്കാമെന്ന് പരിഹസിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കിയതില്‍ പ്രതികരണവുമായി വി.ഡി. സതീശന്‍ രംഗത്ത്. ചീഫ് വിപ്പിന്റെയും താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക വസതിയും...
News
പത്തനംതിട്ട ഉള്‍പ്പെടെ ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
Crime
ബംഗളൂരു ലഹരി ഇടപാട്: ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം; അടുത്ത ദിവസം പുറത്തിറങ്ങിയേക്കും
ബംഗളൂരു: ബംഗളൂരു ലഹരി ഇടപാട് കേസിൽ ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം. ഒരു വർഷത്തോളം നീണ്ടു നിന്ന വിചാരണ തടവിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നാളെ ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്തിട്ട്...