News Admin

78971 POSTS
0 COMMENTS

കേരളത്തിൽ കനത്ത മഴ 40 മില്ലീമീറ്ററിലേയ്ക്ക് മഴ എത്തി: ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴയിൽ

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ലഭിച്ചത് ശരാശരി 40 മി.മീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ യിൽ.73 മി.മീറ്റർ മഴയാണ് ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്....

സ്‌കൂൾ വാഹനങ്ങൾക്കും സ്‌കൂളുകൾക്കും ഇനി നികുതിയില്ല: ആശ്വാസ നടപടിയുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾക്ക് ആശ്വാസം. സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആൻറണി...

തിരുവനന്തപുരം കോർപ്പറേഷനിലെ തട്ടിപ്പ്: പ്രധാന തട്ടിപ്പുകാരി ശാന്തി അറസ്റ്റിൽ; തട്ടിപ്പിലെ ഉന്നതങ്ങളിലേയ്ക്ക് അന്വേഷണം

തിരുവനന്തപുരം: കോ​ർ​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി അ​റ​സ്റ്റി​ൽ. നേ​മം സോ​ൺ മു​ൻ സൂ​പ്ര​ണ്ട് എസ്. ശാ​ന്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്ന​തോ​ടെ ശാ​ന്തി​യെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​വ​ർ ഒ​ളി​വി​ൽ പോ​യി​രു​ന്നു....

എ.ഐ.എസ്.എഫ് – എസ്.എഫ്.ഐ ഏറ്റുമുട്ടലിന് പിന്നാലെ കേരള കോൺഗ്രസ് സി.പി.എം തർക്കം; കോട്ടയം പുത്തനങ്ങാടിയിൽ കേരള കോൺഗ്രസുമായി കൊടിമരത്തർക്കം; സി.പി.എമ്മിന്റെ കൊടിമരത്തിനൊപ്പമിട്ട കേരള കോൺഗ്രസ് കൊടിമരം ഊരിച്ചു

കോട്ടയം: എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും കൊടിമരം സ്ഥാപിച്ച് കേരള കോൺഗ്രസ് പ്രവർത്തനം കേഡർ സ്വഭാവത്തിൽ കൂടുതൽ സജീവമാക്കുന്നതിനിടെയാണ്...

അവളെത്തിയത് അർദ്ധ നഗ്നയായി, ഷോൾ വായിൽകുത്തിക്കയറ്റിയ ശേഷം ശ്രമിച്ചത് ക്രൂരമായ ബലാത്സംഗത്തിന്; മലപ്പുറം കോട്ടൂരിലെ പീഡനക്കേസിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

മലപ്പുറം: അവൾ എന്റെ മുന്നിലെത്തിയത് അർദ്ധനഗ്നയായാണ്, വായിൽ ഷോൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്ന് അവൾ പറയുന്നുണ്ടായിരുന്നു. അതിക്രൂരമായ പീഡനമാണ് ആ പെൺകുട്ടിയ്ക്കു നേരിടേണ്ടി വന്നത്. മലപ്പുറം കൊണ്ടോട്ടി കോട്ടൂക്കരയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത...

News Admin

78971 POSTS
0 COMMENTS
spot_img