News Admin

78863 POSTS
0 COMMENTS

വിളക്ക് കൊളുത്താന്‍ പറഞ്ഞപ്പോള്‍ അത്‌കൊണ്ട് കൊറോണ പോകുമോ എന്ന് ചോദിച്ച് പുച്ഛിച്ചു; 100 കോടി വാക്‌സിനേഷന്‍ നേട്ടം അതിനുള്ള മറുപടി; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. വാക്‌സിന്‍ വിതരണത്തിലെ നേട്ടമാണ് പ്രധാനമന്ത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 100 കോടി വാക്‌സിനേഷനിലൂടെ ഇന്ത്യ സുവര്‍ണ്ണനേട്ടം കൈവരിച്ചിരുന്നു.രാജ്യത്തെ ജനങ്ങളുടെ പിന്തുണയാണ് എല്ലാ നേട്ടങ്ങള്‍ക്കും കാരണം....

പൂച്ചയുടെ കാല്‍പാദങ്ങളും വാലും മുറിച്ച് നീക്കി; ഉടമയുടെ അടുത്തേക്ക് ഇഴഞ്ഞ് എത്തിയ ശേഷം ചത്തു; നായ്ക്കള്‍ക്കും സമാനരീതിയില്‍ പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തല്‍

കൊച്ചി: കാല്‍പാദങ്ങളും വാലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു അറുത്തുമാറ്റിയ പൂച്ച ഉടമയുടെ അടുത്ത് ഇഴഞ്ഞെത്തിയ ശേഷം ചത്തു. ദിവസങ്ങളോളം പരിചരിച്ചെങ്കിലും വളര്‍ത്ത് മൃഗത്തെ രക്ഷിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. എറണാകുളത്തെ തിരുവാങ്കുളത്താണ് വളര്‍ത്തുപൂച്ചകള്‍ക്ക് നേരെ...

കെപിസിസി ഭാരവാഹി പട്ടികയെ അനുകൂലിക്കുന്നും പ്രതികൂലിക്കുന്നുമില്ല; അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍

തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമായിരുന്നുവെന്നും അച്ചടക്കം ബാധകമായത് കൊണ്ട് മാത്രം കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കെ. മുരളീധരന്‍.മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും ചര്‍ച്ച...

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്: സമരം ചെയ്യുന്നത് സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിൻതുണയുമായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ്...

50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം;തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി ഇന്ന് ചർച്ച: സർക്കാർ

തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തുംരാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച.വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ...

News Admin

78863 POSTS
0 COMMENTS
spot_img