News Admin

78850 POSTS
0 COMMENTS

പത്തനംതിട്ടയില്‍ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബർ 26 ന് മുന്‍പ് പൂര്‍ത്തീകരിക്കണം; ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച...

ജില്ലയിലെ പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.വെള്ളപ്പൊക്കത്തില്‍ അപ്രോച്ച്...

ജില്ലയിലെ പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂഡി, ഇരിഗേഷൻ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നതായും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.വെള്ളപ്പൊക്കത്തിൽ...

പേരൂര്‍കടയില്‍ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കുഞ്ഞിനെ കാണാനില്ലെന്ന എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ നടപടി. അനുപമയുടെ പരാതിയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി. കുഞ്ഞിനെ സിപിഎം നേതാവായ പിതാവ് കൈമാറ്റം ചെയ്തതായാണ് പരാതി.അനുപമയുടെ...

എരുമേലിക്കടുത്തുള്ള കുരുമ്പന്‍മൂഴിയിലേക്ക് പാതയൊരുക്കി ഫയര്‍ ഫോഴ്സ്

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ്...

News Admin

78850 POSTS
0 COMMENTS
spot_img