News Admin

78823 POSTS
0 COMMENTS

ബറ്റാലിയനിലെ പൊലീസുകാരെ നായ്ക്കളോട് ഉപമിച്ചു; കോട്ടയം ജില്ലയിലെ ഗ്രേഡ് എ.എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: എ.ആർ ക്യാമ്പിലെയും ബെറ്റാലിയനിലെയും തെരുവ്പട്ടികളോട് ഉപമിച്ച് വീഡിയോ പുറത്തിറക്കി പ്രചരിപ്പിച്ച സംഭവത്തിൽ കോട്ടയത്തെ ഗ്രേഡ് എസ്.ഐ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം. തൃശൂർ സിറ്റിയിലെ എസ്.ഐ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എസ്.ഐ ചന്ദ്രബാബു,...

പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളി

ന്യൂഡല്‍ഹി: ആഗ്രയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്.പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍...

മഴക്കെടുതിയെ തുടർന്നു തിരുവല്ലയിൽ ദുരിതത്തിലായത് അയ്യായിരത്തോളം പേർ! ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ആയിരത്തോളം പേർ

തിരുവല്ല: മഴക്കെടുതിയെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നത്. ഇന്നലെ വൈകിട്ടുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1418 കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. 2023 പുരുഷന്മാരും 2043 സ്ത്രീകളും...

ആര്യന്‍ ജയിലില്‍ തുടരും; ലഹരിപ്പാര്‍ക്കിക്കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ഇന്ന് ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്....

ആഷ്ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവം; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...

News Admin

78823 POSTS
0 COMMENTS
spot_img