News Admin

78751 POSTS
0 COMMENTS

തിരുവല്ലയിൽ അതീവ ജാഗ്രതാ നിർദേശം: മന്ത്രി വീണാ ജോർജ് ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രിയും നഗരസഭ അധികൃതരും സന്ദർശനം നടത്തി

തിരുവല്ല: ജില്ലയിലെയും തിരുവല്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി വീണാ ജോർജും നഗരസഭ അംഗങ്ങളും സന്ദർശനം നടത്തി. പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇരവിപേരൂർ ജംഗ്ഷനിൽ എത്തി. തുടർന്നു സ്ഥിതി ഗതികൾ...

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം: മന്ത്രി വീണാ ജോർജ്

തിരവല്ല: റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മഴയുമായി...

തിരുവല്ല കോഴഞ്ചേരി റോഡിൽ ഗതാഗതം തടസപ്പെട്ടു; ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; വീണ്ടും പ്രളയ ഭീതിയിൽ പത്തനംതിട്ട;

തിരുവല്ല: കനത്ത മഴയും ഉരുൾപൊട്ടലും പ്രളയ ഭീതി ഉയർത്തിയതോടെ പത്തനംതിട്ടയിൽ സാധാരണക്കാർ ഭീതിയിൽ. തുടർച്ചയായി പെയ്യുന്ന മഴയ്ക്കു പിന്നാലെയുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് മലയോര മേഖലയെ വിറപ്പിച്ചു നിർത്തിയിരിക്കുന്നത്. രാത്രി അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും: ബുധനാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. സംസ്ഥാനത്ത് തൽകാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ...

മണിമല, പമ്പാ നദികളിലെ വെള്ളം കലങ്ങി; കുടിവെള്ള വിതരണം മുടങ്ങും

പത്തനംതിട്ട: മണിമല, പമ്പ നദികളിലെ അതിരൂക്ഷമായ കലക്കല്‍ കാരണം പമ്പിംഗ് നിര്‍ത്തിവച്ചതിനാല്‍ തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂര്‍, കുന്നന്താനം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്,...

News Admin

78751 POSTS
0 COMMENTS
spot_img