News Admin

78709 POSTS
0 COMMENTS

രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനാകും: പ്രഖ്യാപനവുമായി ബിസിസിഐ

മുംബൈ: നിരവധി യുവ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ബാലപാഠം ചൊല്ലിക്കൊടുത്ത വൻമതിൽ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് ബിസിസിഐയെ സമ്മതം അറിയിച്ചതായാണ്...

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു; മുഴുവന്‍ ഡാമുകളും തുറന്നേക്കും

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ മുഴുവന്‍ ഡാമുകളും തുറന്നേക്കും. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും വലിയ...

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് നെയ്ത്തിരി തെളിക്കും.നാളെ...

സി.പി.എമ്മിന്റെ ഭാഗമായി തുടരും; ഐ.എന്‍.എല്ലിലേക്ക് പോകുകയാണെന്ന വാര്‍ത്ത നിഷേധിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്

കോഴിക്കോട്: ഐ.എന്‍.എല്ലിലേക്ക് പോകുകയാണെന്ന വാര്‍ത്ത നിഷേധിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. ഐ.എന്‍.എല്ലിലേക്ക് പോകുന്നതിന് സി.പി.എമ്മിന്റെ അനുമതി വേണമെന്നും അനുമതി ലഭിച്ചാലുടന്‍ ചേരുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത് നിഷേധിച്ച കാരാട്ട് റസാഖ് താന്‍...

കണ്ണൂർ പാനൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയും കുഞ്ഞും പുഴയിൽ വീണു; കുഞ്ഞ് മരിച്ചു; കൊലപാതകമെന്നു മൊഴി; യുവതിയുടെ ഭർത്താവിനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞ് മരിച്ചു. കൊലപാതകമെന്ന് മൊഴി. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.സംഭവത്തിൽ കുഞ്ഞ് മരിച്ചു....

News Admin

78709 POSTS
0 COMMENTS
spot_img