News Admin

78667 POSTS
0 COMMENTS

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈമാസം 16 ന് തുറക്കും; പ്രവശനാനുമതി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രം; വിശദാംശങ്ങള്‍ അറിയാം

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന്...

മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം; വാഗ്വാദത്തിന് വഴിവച്ചത് എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശം

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം. എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശമാണ് എംഎല്‍എമാരും മന്ത്രിയും തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചത്. ചോദ്യോത്തര വേളയിലായിരുന്നു പരാമര്‍ശം.എന്നാല്‍ കരാറുകാരെ...

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട് കോടതി

കൊച്ചി: കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സിദ്ദിഖ്, ഫൈസല്‍, തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.കേസിന്...

അടൂര്‍ നൂറനാട്ട് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് നൂറനാട് സ്വദേശിയായ പതിനേഴുകാരന്‍

അടൂര്‍: പത്തനംതിട്ട അടൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങരപണികരയത്ത് ഷാഹുല്‍ഹമീദ് മകന്‍ ഇര്‍ഫാന്‍ 17 മരിച്ചത് അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു...

ഇലന്തൂരിനെ വിറപ്പിച്ച് മോഴയാന; രണ്ടാം പാപ്പാന്‍ ആനപ്പുറത്ത് കുടുങ്ങിയത് 12 മണിക്കൂര്‍; മയക്കുവെടി വയ്ക്കാന്‍ ഡോക്ടറില്ലാത്തത് തിരിച്ചടിയായി

പത്തനംതിട്ട: ഇലന്തൂരിനെ വിറപ്പിച്ച് മോഴയാന. മുത്തന്‍ കുഴിയില്‍ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാന്‍ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാനയാണ് നാടിനെ 12 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്.മോഴയാനയുടെ പുറത്ത് കുടുങ്ങിപ്പോയ രണ്ടാം...

News Admin

78667 POSTS
0 COMMENTS
spot_img