News Admin
78703 POSTS
0 COMMENTS
Local
പത്തനംതിട്ട ജില്ലയില് ഇന്ന് 291 പേര്ക്ക് കോവിഡ്; ഏറ്റവും കൂടുതല് രോഗികള് പന്തളത്ത്; 426 പേര് രോഗമുക്തരായി
പത്തനംതിട്ട: ജില്ലയില് ഇന്ന് 291 പേര്ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില് ഒരാള് മറ്റു സംസ്ഥാനത്തുനിന്നും വന്നതും 290 പേര് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...
Local
മൂലൂര് സ്മാരകത്തില് കരുന്നുകള് ആദ്യാക്ഷരം കുറിച്ചു
പത്തനംതിട്ട: സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില് വിജയദശമി ദിനത്തില് കുരുന്നുകള്ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള് ഉള്ളതിനാല് വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര് ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള് തന്നെ...
News
സി.എസ്.ബി ബാങ്ക് പണിമുടക്കിന് പിന്തുണ; ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സി.എസ.്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള...
News
നീലഗിരിയിലെ നരഭോജി കടുവ പിടിയില്; ടി-23 എന്ന കടുവ കൊന്നത് നാല് മനുഷ്യരെയും മുപ്പതിലധികം വളര്ത്ത് മൃഗങ്ങളെയും
നീലഗിരി: നാല് മനുഷ്യരെയും മുപ്പതിലധികം വളര്ത്ത് മൃഗങ്ങളെയും കൊന്ന ടി-23 എന്ന നരഭോജി കടുവ പിടിയില്. മസിനഗുഡിക്ക് സമീപത്ത് നിന്നാണ് കടുവയെ വനംവകുപ്പ് അധികൃതര് പിടിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട് തവണ മയക്ക്...
Uncategorized
റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിനെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു; പ്രദീപിനെ മന്ത്രി ആന്റണി രാജു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു
കോട്ടയം: റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിന് മന്ത്രിമാരുടെ അഭിനന്ദനം. പ്രദീപിനെ നേരിൽക്കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദനം അറിയിച്ചു . ഗതാഗതമന്ത്രി ആന്റണി രാജുവും പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.റാലി...