News Admin
78593 POSTS
0 COMMENTS
News
നെടുമുടി വേണു അന്തരിച്ചു; തിരശ്ശീല വീണത് നാല് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിന്
ആലപ്പുഴ: നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ല്‍...
Crime
പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം പൈശാചികവും ദാരുണവും; പ്രതി സൂരജ് ദയ അര്‍ഹിക്കുന്നില്ല; ശിക്ഷാവിധി മറ്റന്നാള്‍; വീഡിയോ റിപ്പോര്‍ട്ട് കാണാം
കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി പ്രഖ്യാപനത്തില്‍ കോടതി നടത്തിയത് നിര്‍ണ്ണായകമായ പരാമര്‍ശങ്ങള്‍. സൂരജ് ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരവും പൈശാചികവുമാണ് എന്നു കണ്ടെത്തിയ കോടതി യാതൊരു ദയയും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്നും...
Crime
ഉത്ര വധക്കേസ് ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; സൂരജിൻ്റെ ശിക്ഷ ഉടൻ
കൊല്ലം: അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് ഭർത്താവ് സൂരജ് കുറ്റക്കാരൻ. കൊല്ലം ആറാം അഡീഷണൽ സെഷൻസ്...
News
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പ്രവേശനമായില്ല; താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തും; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി ഗൗരവമായി കാണുന്നുവെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമായില്ലെന്നും താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തി പ്രതിസന്ധി...
Local
ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ...