News Admin
78898 POSTS
0 COMMENTS
Politics
എ ഐ സി സി പുന:സംഘടനയിൽ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കും.
പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് സൂചന.അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി...
Local
മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടും; കരിങ്കല്ലുമായി പരസ്പരം ഏറ്റുമുട്ടിയത് ക്രിമിനലുകൾ; ചോരയൊലിപ്പിച്ച തലയുമായി യുവാവ് ഓടിക്കയറിയത് അത്യാഹിത വിഭാഗത്തിൽ; രോഗികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെ സെക്യൂരിറ്റി...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ ഗുണ്ടാ - അക്രമി - സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് വ്യാഴാഴ്ച രാവിലെ അക്രമി സംഘം അഴിഞ്ഞാടിയത്. കരിങ്കല്ലുമായി...
Crime
ഭാര്യയുടെ ആത്മഹത്യ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; സസ്‌പെൻഷനിലായത് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതി
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം. വിനോദിനെയാണ് സർവീസിൽ...