News Admin
79466 POSTS
0 COMMENTS
Local
മുണ്ടക്കയത്തെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴ കുറഞ്ഞത് ആശ്വാസം നൽകുന്നതായി മന്ത്രി കെ.രാജൻ; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
കോട്ടയം: മുണ്ടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രദേശവാസിയായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ, ഉരുൾപൊട്ടലിൽ കാണാതായ 13 പേരിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ ദുരിതത്തിന്റെ വ്യാപ്തി...
Local
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യതൊഴിലാളികൾ എത്തി; കോട്ടയത്ത് സൈന്യം രംഗത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട ജില്ലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടാങ്ങൽ പ്രദേശം വെള്ളത്തിൽ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ...
Crime
പൂഞ്ഞാറിൽ കഴുത്തറ്റം വെള്ളത്തിൽ കെ.എസ്.ആർ.ടി.സി ഇറക്കിയത് ‘ജയനാശാൻ’..! അൽപം വട്ടുള്ള ജയനാശാനെ തളയ്ക്കാൻ കെ.എസ്.ആർ.ടി.സിയുടെ സസ്‌പെൻഷൻ; കേസെടുക്കണമെന്നു നാട്ടുകാർ വട്ടൻ ഡ്രൈവറുടെ വൈറൽ വീഡിയോ കാണാം
കോട്ടയം: കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ...
Football
ഇന്ത്യയ്ക്ക് സാഫ് കപ്പ്! കിരീടം നേടിയത് ഛേത്രിയുടെ ഗോളിൽ; ടൂർണമെന്റിലെ ടോപ്പ് സ്‌കോററും സുനിൽ ഛേത്രി തന്നെ
ന്യൂഡൽഹി: സാഫ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെ ഫൈനിൽ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലിലെ ഒന്ന് അടക്കം ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ...
Local
പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് കടലിന്റെ മക്കൾ വീണ്ടും എത്തുന്നു! എൻ.ഡി.ആർ.എഫിനൊപ്പം എത്തുന്നത് കൊല്ലത്തു നിന്നുള്ള മത്സ്യതൊഴിലാളി സംഘം
തിരുവല്ല: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയാകുമ്പോൾ വീണ്ടും രക്ഷാപ്രവർത്തനവുമായി പത്തനംതിട്ട ജില്ലയിൽ മീൻപിടുത്തക്കാർ എത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മീൻ പിടുത്തക്കാരുടെ സംഘമാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയെ...