News Admin
79609 POSTS
0 COMMENTS
News
കേരള രാഷ്ടീയത്തിലും ചക്രവാത ചുഴി; കുമ്മനം രാജശേഖരന്‍
പത്തനംതിട്ട: കേരള രാഷ്ട്രീയത്തിലും ചക്രവാതച്ചുഴിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍. എല്ലാ മേഖലയിലും അഴിമതിയും വെട്ടിപ്പുമാണ് നടക്കുന്നത്.അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി ടെര്‍മിനല്‍ നിര്‍മ്മാണമെന്നും...
News
പത്തനംതിട്ടയില്‍ കോവിഡ് നിരക്ക് കൂടുന്നു; ഇന്നലെ സ്ഥിരീകരിച്ചത് ഒന്‍പത് മരണം
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ 9 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ ഇന്നലെ 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ്...
News
പാര്‍ട്ടി ഡ്രഗായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍; പിടികൂടിയത് മാരകശേഷിയുള്ള ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന്
കോട്ടയം: പാര്‍ട്ടി ഡ്രഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതീവ വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിപ്പാര്‍ട്ടികള്‍ക്കുമായി...
Local
സംസ്ഥാനത്ത് 2022 ൽ ഈ ദിവസങ്ങൾ അവധി: 2022 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.അവധി ദിനങ്ങള്‍റിപ്പബ്ലിക് ദിനം – ജനുവരി...
News
പത്തനംതിട്ടയില്‍ അതീവശ്രദ്ധ വേണ്ടത് 44 സ്ഥലങ്ങളില്‍; ഏറ്റവും കൂടുതല്‍ സീതത്തോട് വില്ലേജില്‍; മുന്‍കരുതല്‍ ഇങ്ങനെ
പത്തനംതിട്ട: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയും അതീവ ശ്രദ്ധയും വേണ്ടത് 44 സ്ഥലങ്ങളില്‍. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളുള്ളത് സീതത്തോട് വില്ലേജിലാണ്. മലയോര ജനത ഇത്തവണ കൂടുതല്‍...