News Admin
79600 POSTS
0 COMMENTS
Local
പ്രളയച്ചെളിയിൽ മുങ്ങിയ ‘പൊന്നും വിലയുള്ള’ പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ്; വീണ്ടു കിട്ടിയത് മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണം
കോട്ടയം: പ്രളയച്ചെളിയിൽ മുങ്ങിയ പൊന്നും വിലയുള്ള പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രളയത്തിൽ തകർന്ന മുണ്ടക്കയത്തെ വീടുകളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തുന്നതിനിടെയാണ് , എല്ലാം നഷ്ടപ്പെട്ടു എന്നു...
Local
പത്മ മാതൃകയിൽ സംസ്ഥാന പുരസ്കാരങ്ങൾ: പുരസ്കാരം നൽകുക വിവിധ മേഖലയിലെ പ്രതിഭകൾക്ക്
തിരുവനന്തപുരം : പത്മ മാതൃകയിൽ സംസ്ഥാന തലത്തിൽ കേരള പുരസ്കാരങ്ങൾ നൽകും. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവന നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ...
Crime
ബിറ്റ് കോയിൻ മൂല്യം കുതിച്ചുയരുന്നു..! ഇന്ത്യക്കാർ വാങ്ങിക്കൂട്ടുന്നത് കോടികളുടെ ക്രിപ്‌റ്റോ കറൻസി; ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി ഇന്ത്യക്കാരുടെ കൈവശം
ന്യൂഡൽഹി: ലോകത്ത് ഇന്റർനെറ്റ് അധിഷ്ഠിതമായ കറൻസിയായ ബിറ്റ് കോയിന് വില കുതിച്ചുയരുന്നു. അൻപത് ലക്ഷം രൂപയാണ് ഇപ്പോൾ ക്രിപ്‌റ്റോ കറൻസിയുടെ വിലയുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി കൈവശം വച്ചിരിക്കുന്നവരുടെ പട്ടികയിൽ...
News
ക്യാമ്പുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്; ദുരന്തമേഖലകളില്‍ അനാവശ്യ സന്ദര്‍ശനത്തിന് പോകരുത്; വീടുകളിലെ ചെളി നീക്കാന്‍ ഫയര്‍ ഫോഴ്‌സ്; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അറിയാം
തിരുവനന്തപുരം: മഴക്കെടുതി ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം. ആന്റിജന്‍ പരിശോധനകള്‍ സംഘടിപ്പിക്കും. പൊസിറ്റീവ് ആകുന്ന ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ പ്രത്യേക ക്വാറന്റീനില്‍ കഴിയണം. ക്യാമ്പുകളില്‍...
News
സംസ്ഥാനത്ത് ഇന്ന് 11150 പേര്‍ക്ക് കോവിഡ്; 82 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 11.84 ശതമാനം; ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 707; രോഗമുക്തി നേടിയവര്‍ 8592. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158...