News Admin
79108 POSTS
0 COMMENTS
News
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്
മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന്...
News
സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ 2022 ജനുവരി ഒന്‍പതിന്: ഒക്ടോബര്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം
തിരുവനന്തപുരം: സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം. 33 സെനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. 2022 ജനുവരി 9ന് ആയിരിക്കും പ്രവേശന പരീക്ഷ നടക്കുക.6,9 ക്ലാസുകളിലെ പ്രവേശനമാണ് നടക്കുന്നത്. http://aissee.nta.nic.in എന്ന...
News
വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണം; ലോക വയോജനദിനത്തില്‍ നിപ്മര്‍
ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍...
Featured
‘പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണം’
ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന...
News
ആദ്യത്തെ കുത്തില്‍തന്നെ വോക്കല്‍ കോഡ് അറ്റുപോയി; പഞ്ചഗുസ്തി ചാംപ്യനായതിനാല്‍ കൃത്യം നടത്തിയത് അനായാസം; കൊലപാതകം നടത്തിയ രീതി ഭാവവ്യത്യാസമില്ലാതെ വിവരിച്ച് പ്രതി; നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്
പാലാ: പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.ആദ്യത്തെ കുത്തില്‍തന്നെ നിതിനയുടെ വോക്കല്‍ കോഡ്...