News Admin

79276 POSTS
0 COMMENTS

കൊടകര കുഴൽപ്പണക്കേസ്: ഇ.ഡിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ നേരത്തെ ഹൈക്കോടതി...

തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പത്തനംതിട്ട: തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശ്ശേരി പായിപ്പാട്...

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ലോറി തലയിലൂടെ കയറിയിറങ്ങി എ.എസ്.ഐയ്ക്കു ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ മറിഞ്ഞു വീണ എ.എസ്.ഐയ്ക്കു ദാരുണാന്ത്യം. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് എസ്.ഐയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ആറാലുമ്മൂട് ദേശീയ പാതയിലുണ്ടായ...

ചാമ്പ്യന്മാരാകാനിറങ്ങിയ ബംഗളൂരിനു ഹൈദരബാദിനു മുന്നിൽ കാലിടറി: വാലിൽക്കുത്തിച്ചാടിയ ഹൈദരബാദിനോട് അഞ്ചു റണ്ണിന്റെ തോൽവി വഴങ്ങി ബംഗളൂർ

യുഇഇ: ഐപിഎല്ലിൽ ബംഗളൂരുവിന് ഹൈദരാബാദിന്റെ ഷോക്ക്. വാലിൽക്കുത്തിച്ചാടിയ ഹൈദരാബാദിന്റെ കൂറ്റനടയിൽ ഷോക്കേറ്റ് ബംഗളൂരു വീണു. ഹൈദരാബാദ് ഉയർത്തിയ 141 എന്ന തീർത്തും ദുർബലമായ വിജയലക്ഷ്യം, അഞ്ചു റണ്ണകലെ ബംഗളൂരുവിന്റെ പേര് കേട്ട ബാറ്റിങ്...

കോൺഗ്രസിനെ സെമികേഡർ പദവിയിലേക്ക് ഉയർത്തും; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കോൺഗ്രസ് പാർട്ടിയെ സെമി കേഡർ പദവിയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തു മെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കെച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതത്തോട് സർവ്വീസ്...

News Admin

79276 POSTS
0 COMMENTS
spot_img