News Admin

79609 POSTS
0 COMMENTS

എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു

കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ...

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹവും കണ്ടെടുത്തു; മക്കളായ സ്നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍...

നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചിരുന്ന ചീപ്പ് തകരാറിൽ; തിരുവല്ല – കുമ്പഴ റോഡിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്ന ചീപ്പിന്റെ ഷട്ടറുകൾ തുറക്കാൻ പാടു പെടണം; അറ്റകുറ്റപണി നടത്തി ഷട്ടർ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം...

തിരുവല്ല: തിരുവല്ല കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറയ്ക്കും കറ്റോടിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പ് പിടിച്ച് പ്രവർത്തനക്ഷമമല്ലാതായത് വെള്ളപ്പൊക്ക ഭീതി ഉയർത്തുന്നു. ശബരി മല സീസണിൽ ഏറെ തിരക്കുള്ള തിരക്കുള്ള റോഡിലാണ്...

പത്തനംതിട്ടയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 424 പേര്‍; എല്ലാ താലൂക്കുകളിലെയും വിശദവിവരങ്ങള്‍ ജാഗ്രതയിലറിയാം

പത്തനംതിട്ട: ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും...

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യമ്പുകള്‍; കോട്ടയത്ത് ഉള്‍പ്പെടെ രക്ഷാപ്രവനര്‍ത്തനത്തില്‍ സജീവമായി ഇന്ത്യന്‍ ആര്‍മി; അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

പത്തംതിട്ട: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍...

News Admin

79609 POSTS
0 COMMENTS
spot_img