News Admin

79428 POSTS
0 COMMENTS

ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്തെ ജനങ്ങൾക്കും എത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: രാജ്യം മുഴുവൻ ഒറ്റ ഇന്റർനെറ്റ് സംവിധാനം

ന്യൂഡൽഹി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ...

ഐ.പി.എല്ലിൽ ഇന്ന് വിധി ദിനം! മുംബൈയുടെ ഭാവി ഇന്നറിയാം; അകത്താര് പുറത്താര് എന്നറിയാൻ കാത്തിരിക്കേണ്ടത് വൈകിട്ട് വരെ; അവസാന കളികളിൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും വിജയം

യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ്...

പെട്രോളിനൊപ്പം ഓടിയെത്താൻ കൊതിച്ച് ഡീസലും: രാജ്യത്ത് ഡീസൽ വിലയും നൂറിലേയ്ക്ക്; ഇന്നും ഇന്ധന വില വർദ്ധിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില...

ഇനി കേരളത്തിന്റെ പരാതികൾ നടക്കില്ല: ജി.എസ്.ടി വരുമാനം ഇടിഞ്ഞെന്ന പരാതിയിൽ പരിഹാരമായി; സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപയുടെ വായ്പയുമായി കേന്ദ്രം

ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...

തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരങ്ങൾ വെട്ടിമാറ്റുന്നതിന് പുനർലേലം 18 ന്

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും...

News Admin

79428 POSTS
0 COMMENTS
spot_img