News Admin
79717 POSTS
0 COMMENTS
News
പാനൂരിലെ ഒന്നരവയസ്സുകാരിയുടെ കൊലപാതകം; ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടത് പണയം വെച്ച സ്വര്‍ണ്ണം തിരികെ ചോദിച്ചതിന്
കണ്ണൂര്‍: പാനൂരിലെ ഒന്നൊരവയസ്സുകാരിയുടെ കൊലപാതകത്തിന് കാരണമായത് യുവാവ് ഭാര്യയില്‍ നിന്ന് വാങ്ങി പണയം വെച്ച സ്വര്‍ണം തിരിച്ചുചോദിച്ചത്. ഭാര്യ സോനയില്‍ നിന്ന് വാങ്ങി പണയം വെച്ച 50 പവന്‍ തിരിച്ചുചോദിച്ചതാണ് അമ്മയെയും കുഞ്ഞിനെയും...
Local
ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 19 ന്
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19 ന് നടക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ്...
Uncategorized
പത്തനംതിട്ട ജില്ലയിൽ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല; പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുന്നു; ക്ഷേത്രങ്ങൾ പോലും വെള്ളത്തിനിടയിലേയ്ക്ക്; വീഡിയോ റിപ്പോർട്ട് കാണാം
തിരുവല്ല: കനത്ത മഴയിൽ പത്തനംതിട്ടജില്ലയിലും തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തിരുവല്ല മനയ്ക്കച്ചിറ പാലത്തിൽ അതിശക്തമായ ഒഴുക്കാണ് ഇപ്പോഴുണ്ടാകുന്നത്. തിരുവല്ല വെൺപാല കദളിമംഗലത്ത് ദേവീക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് ശക്തമായ...
News
എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു
കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ...
News
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹവും കണ്ടെടുത്തു; മക്കളായ സ്നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍...