News Admin

79791 POSTS
0 COMMENTS

കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും കോൺഗ്രസിന് തരണം: മാധ്യമ വാർത്തകളിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾക്കെതിരെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്. പാർട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു വിട്ടു നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളോട് ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ...

പെരുമഴയിൽ പന്തളത്ത് ആശങ്ക: വെള്ളക്കെട്ടിൽ കുടുങ്ങിയ 21 പേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു രക്ഷിച്ചു

പന്തളം: കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ21 പേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ നിന്നും രക്ഷപെടുത്തിയവരെ മൂടിയൂർകോണം ഭാഗത്ത് ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിലാക്കി. പന്തളത്ത് കിടങ്ങയം ഭാഗത്താണ്് വെള്ളക്കെട്ടിൽ കുടുങ്ങിയ ആറ് കുടംബങ്ങളിലെ...

കോട്ടയം മൂലവട്ടത്ത് വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു: ആളിപ്പടർന്ന തീ കെടുത്തിയത് അഗ്നിരക്ഷാ സേന; ഒഴിവായത് വൻ ദുരന്തം; വീഡിയോ കാണാം

കോട്ടയം: കോട്ടയം മൂലവട്ടത്ത് വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മൂലവട്ടം ദിവാൻകവല ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിലാണ് തീ ആളിപ്പടർന്നത്. തീ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ...

റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി:റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കനിവ് പാലിയേറ്റിവ് കെയർ മരട് യൂണിറ്റിന്റെ സഹകരണത്തോടെ മരട് ശ്രീദേവി ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ക്യാമ്പ് റോട്ടറി 3201 ഡിസ്ട്രിക്റ്റ് ഗവർണർ...

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്; 77 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം; 10,488 പേര്‍ രോഗമുക്തി നേടി; ആക്ടീവ് കേസുകളില്‍ വലിയ കുറവ് ആശ്വാസമാകുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട...

News Admin

79791 POSTS
0 COMMENTS
spot_img